ഷാർജയിലെ ഒരു കമ്പനിയിലേക്ക് അടിയന്ത്രിരമായി ഉദ്യോഗാർത്ഥികളെ നിയമനം നടത്തുന്നു * 1. ഓൾറൗണ്ടർ മേസൺ (ടൈലുകൾ, ബ്ലോക്ക് & പ്ലാസ്റ്റർ 10 4 വർഷത്തെ ഗൾഫ് പരിചയം ശമ്പളം 1500+ഓവർടൈം 2. * ഇലക്ട്രീഷ്യൻ &...
ദുബായ്: ഖവാലി രംഗത്ത് നിറസാന്നിധ്യമായ പ്രശസ്ത സൂഫീ ഗായകൻ കെ എച്ച് താനൂരിനെ കേരള മാപ്പിള കല അക്കാദമി ദുബായ് ചാപ്റ്റർ ആദരിച്ചു. നിരവധി ഗാനങ്ങൾ രചിക്കുകയും സംഗീതം പകരുകയും ചെയ്ത അതുല്യ പ്രതിഭയാണ് കെ...
ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ദുബായ് ഹിൽസ് മാളിൽ “ഞങ്ങൾ നിങ്ങൾക്കായി ഇവിടെയുണ്ട്” എന്ന ശീർഷകത്തിൽ ബോധവത്ക്കരണ കാമ്പയിൻ ആരംഭിച്ചു. മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂറാണ്...
ഇസ്രായേലും ഇറാനും തമ്മിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആണ് യുഎഇയിലേക്ക് വരുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. യുഎഇ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും എമിറേറ്റ്സ്, എത്തിഹാദ് എയർവേയ്സ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും ആണ് മുന്നറിയിപ്പ്...
മുവൈലയിലെ സ്കൂളിൽ വീണ് എട്ട് വയസ്സുകാരനായ ഇന്ത്യൻ വിദ്യാർഥി റാഷിദ് ഹബീബ് മരിച്ച സംഭവത്തിൽ, രണ്ട് സ്കൂൾ ജീവനക്കാർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒരു വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ജീവനക്കാരുടെ അശ്രദ്ധയാണ് മരണത്തിന് കാരണമായതെന്ന് കോടതി വിധിച്ചു. നേരത്തെ...
ഷാർജഐ.സി.എഫ് റീജിയൻ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തകർക്ക് വേണ്ടിയുള്ള ആരോഗ്യ കേമ്പയിൻ പ്രിവൻഷ്യോ-25 ന് തുടക്കമായി. മർക്കസ് യൂനാനി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ : മുജീബ് ഉൽഘാടനം ചെയ്തു. ആസ്റ്റർ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ...
കാനഡയില്‍ 2025-ല്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യം ആഗോള ശക്തി വിവരണത്തിലെ ഒരു നിര്‍ണായക നിമിഷത്തെ അടയാളപ്പെടുത്തുന്നു. ഇത് വെറുമൊരു ഉന്നതതല സന്ദര്‍ശനമല്ല – ലോകം ഇപ്പോള്‍ ഇന്ത്യയെ എങ്ങനെ കാണുന്നു...
ദുബായ് : ഏതൊരു പ്രവാസിയുടെയും സ്വപ്നമാണ് മക്കളെ ഉയർന്ന നിലയിൽ എത്തിക്കുക എന്നത്, മക്കളുടെ MBBS സ്വപനം സഫലീകരി ക്കാനായി പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് മുന്നിൽ സഹായ ഹസ്തവുമായി എത്തുകയാണ് പാണക്കാട് റഷീദ് അലി...
അബുദാബി ∙ ഇറാൻ– ഇസ്രയേൽ സംഘർഷത്തെ തുടർന്ന് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ സംസാരിച്ചു. മേഖലയിലെ ഏറ്റവും പുതിയ...
വ്യോമപാത അടച്ചതിനെ തുടര്‍ന്ന് യുഎഇ – ഇന്ത്യ സെക്ടറില്‍ വിവിധ വിമാനസര്‍വീസുകള്‍ റദ്ദാക്കുകയും കാലതാമസം വരുത്തുകയും ചെയ്തു. വിമാനത്താവളങ്ങളില്‍ നിരവധി യുഎഇ നിവാസികളും വിനോദസഞ്ചാരികളുമാണ് കുടുങ്ങിയത്. ടിക്കറ്റ് റീബുക്ക് ചെയ്യുകയും യാത്രാ പദ്ധതികള്‍ ക്രമീകരിക്കുകയും ചെയ്തു....
Recent Comments