അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി വി ശിവൻകുട്ടി ഏറ്റുവാങ്ങി. മന്ത്രി ജിആർ അനിൽ,...
ദുബായ് ∙ ഖത്തറിലെ യുഎസ് സേനാതാവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം. മധ്യപൂർവദേശത്തെ ഏറ്റവും വലിയ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസിലേക്ക് ഖത്തർ സമയം രാത്രി 7.42 ന് 14 മിസൈലുകളാണു തൊടുത്തത്. ദോഹയിൽനിന്ന്...
വെടിനിർത്തലിന് കരാറായിട്ടില്ല; ഇസ്രയേൽ ആക്രമണം നിർത്തിയാൽ അവസാനിപ്പിക്കാം: ഇറാൻ ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ വെടിനിർത്തലിന് കരാർ ആയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഇതുവരെ വെടിനിർത്തലിനു കരാർ ആയിട്ടില്ലെന്നും ഇസ്രായേലാണ് യുദ്ധം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ...
ദുബായ് സർക്കാരിന്റെ അംഗീകാരമുള്ള കേരളത്തിലെ ഏക കോളജ് അലമ്നൈ ആയ അക്കാഫ് അസോസിയേഷൻ ഭാരവാഹികൾ: പോൾ ടി. ജോസഫ് (പ്രസി), ഷൈൻ ചന്ദ്രസേനൻ (ജ.സെക്ര) രാജേഷ് പിള്ള (ട്രഷ), ലക്ഷ്മി അരവിന്ദ് (വൈ.പ്രസി) . വി.സി. വിൻസന്റ്...
മുൻ മുഖ്യമന്ത്രിയും സിപിഎമ്മിലെ ഏറ്റവും മുതിര്ന്ന നേതാവുമായ വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ അറിയിച്ചു. നില തൃപ്തികരമാണെന്നും ഡോക്ടർമാർ പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്.
നിലമ്പൂർ നിയമസഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചു. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് 11,077 വോട്ടിന്റെ ഭൂരിപക്ഷം. യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്തിന് 69,932 വോട്ടും എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 59,140 വോട്ടും അൻവറിന് 17,873 വോട്ടും എൻഡിഎ...
നിലബൂർ ഉപതിരഞ്ഞെടുപ്പ് ആര്യാടൻ ഷൗക്കത്തി വിജയിച്ചു ഭുരിപക്ഷം 11005
നിലബൂര ഉപതിരഞ്ഞെടുപ്പ് ഫലം ഉടൻ. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ റിഹേഴ്സൽ ആയതിനാൽ എല്ലാ മുന്നണികളും നെഞ്ചിടിപ്പോടെയാണ് നിലമ്പൂരിലേക്ക് നോക്കുന്നത്. ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ.ആര്യാടൻ ഷൗക്കത്തിന് 9510 വോട്ടിൻ്റെ ലീഡ്
673 വോട്ടിന് ആര്യാടൻ ഷൗക്കത്ത് മുന്നിൽ
അമേരിക്കൻ സൈന്യം ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തി. ഈ ആക്രമണങ്ങളിൽ കുറഞ്ഞത് 16 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. മധ്യ-വടക്കൻ ഇസ്രായേലിനെ ലക്ഷ്യമിട്ടായിരുന്നു ഇറാൻ്റെ ആക്രമണം....
Recent Comments