ഇന്‍ഡോര്‍: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. പരമ്പര വിജയമാണ് ഇന്ത്യൻ ലക്ഷ്യം. ഇൻഡോറിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം തുടങ്ങുക. കഴിഞ്ഞ മത്സരത്തിൽ വിട്ടുനിന്ന വിരാട് കോഹ്ലി ഇന്ന് കളിക്കും. എന്നാൽ...
കുവൈറ്റ് സിറ്റി: മനോഹരമായ കൈയ്യക്ഷരത്തിൽ ഖുർആൻ കയ്യെഴുത്ത് പ്രതി തയ്യാറാക്കി മലയാളി വിദ്യാർത്ഥിനി. കെകെഐസി ഫഹാഹീൽ മദ്രസ വിദ്യാർത്ഥിനി സിയാ ബിൻത് അനസാണ് ഖുർആൻ പതിപ്പ് തയ്യാറാക്കിയത്. കുവൈറ്റ് കേരള ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ സിയയെ...
റിയാദ്: 2024ലെ ഹജ്ജ് സീസണിന് ഒദ്യോഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീയയ അറിയിച്ചു. ഇന്ത്യയിൽ നിന്ന് 1,75000 തീർഥാടകരാണ് ഇത്തവണ ഹജ്ജിനായി പുറപ്പെടുക. ജിദ്ദയിൽ നടന്ന ഹജ്ജ്, ഉംറ...
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മലയാളി നിര്യാതനായി. കൊല്ലം പരവൂർ പോളച്ചിറ സ്വദേശി ശ്രീ ശ്രാദ്ധം വീട്ടിൽ ശ്രീ കുമാർ (56) ആണ് മരിച്ചത്. അൽ ഗരാവി ഗ്രൂപ്പിൽ 20 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു...
ദുബായ്: സയൻസ് ഇന്ത്യ ഫോറവും ആയുഷ് മന്ത്രാലയവും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിനും പ്രദർശനത്തിനും ഇന്ന് ദുബായിൽ തുടക്കമായി. വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന പരിപാടി കേന്ദ്രമന്ത്രി വി മുരളീധരന് ഉദ്ഘാടനം ചെയ്തു....
മസ്കറ്റ്: ഹൃദയാഘാതം മൂലം കണ്ണൂര്‍ സ്വദേശി ദുബായില്‍ നിര്യാതനായി. കൂടാളിയിലെ പരേതനായ തൈക്കണ്ടി മുഹമ്മദിന്റെ മകന് കാനിച്ചേരി മാവിലാച്ചലില് ടി കെ അബ്ദുല്‍ നാസറാണ് മരിച്ചത്. 52 വയസായിരുന്നു. മയ്യിത്ത് കാനിച്ചേരി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍...
ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിനെതിരായ മത്സരത്തില്‍ ചെല്‍സിയ്ക്ക് വിജയം. ഹോം സ്റ്റേഡിയമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ് ബ്ലൂസ് സ്വന്തമാക്കിയത്. വിജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മറികടന്ന് ലീഗ് ടേബിളില്‍ എട്ടാം...
2023 ജനുവരി ഒന്ന് മുതൽ പോർച്ചുഗൽ ഇതിഹാസ ഫുട്ബോളറായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (Cristiano Ronaldo) തട്ടകമാണ് സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ് സി (Al Nassr FC). റിയാദ് ആസ്ഥാനമായുള്ള ക്ലബ്ബിന്...
ക്വാലാലംപൂര്‍: ചരിത്രമെഴുതി സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. ഇന്ത്യയുടെ മുന്‍നിര പുരുഷ ഡബിള്‍സ് ജോഡികളായ സാത്വിക് സായിരാജും ചിരാഗ് ഷെട്ടിയും മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഫൈനലിലേക്ക് യോഗ്യത നേടി. വിജയത്തോടെ മലേഷ്യന്‍ ഓപ്പണിന്റെ ഫൈനലിലെത്തുന്ന...
ഫുട്ബോൾ ലോകത്ത് ആരോഗ്യ കാര്യങ്ങളിൽ ഏറ്റവും ശ്രദ്ധിക്കുന്ന ഒരു താരം പോർച്ചുഗൽ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) ആണെന്ന് നിസംശയം പറയാം. ലോക ഫുട്ബോളിൽ മദ്യപിക്കില്ലാത്ത വളരെ ചുരുക്കം കളിക്കാരിൽ ഒരാളാണ് സി ആർ...
Recent Comments