ദുബായ്: കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ദുബായ് വിമാനത്താവളത്തില്‍ അപകടകരമായ രീതിയില്‍ ലാന്‍ഡ് ചെയ്തതിനു പിന്നാലെ പൈലറ്റിനെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി. ഡിസംബര്‍ 20ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട വിമാനം ഹാര്‍ഡ് ലാന്‍ഡിങ് നടത്തിയ സംഭവത്തിലാണ്...
അബുദബി: പുതുവത്സരാഘോഷത്തിനിടെ വിനോദ സഞ്ചാരിയുടെ പക്കലിൽ നിന്ന് കളഞ്ഞുപോയ പണം കണ്ടെത്തി ദുബായ് പൊലീസ്. ജനുവരി ഒന്നിന് പുലർച്ചെ രണ്ടു മണിക്ക് ആണ് പണം നഷ്ടപ്പെട്ടതായി പറഞ്ഞ് ഒരു ടൂറിസ്റ്റ് പൊലീസിനെ വിളിക്കുന്നത്. വീട്ടിലേക്ക് തിരിക്കുന്നതിനായി...
കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം. കേപ്ടൗണിലെ ന്യൂലാന്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റില്‍ ഇന്നിങ്സിനും 32 റണ്‍സിനും പരാജയം വഴങ്ങിയ ഇന്ത്യയ്ക്ക് പരമ്പര കൈവിടാതിരിക്കാന്‍ രണ്ടാം ടെസ്റ്റില്‍...
റിയാദ്: സൗദിയിലേക്ക് 71 ഇനം വിസ ലഭിക്കാന്‍ ഇന്ത്യക്കാര്‍ക്ക് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ തൊഴില്‍ നൈപുണ്യ പരിശോധനാ പദ്ധതി വിജയകരമായതോടെ കൂടുതല്‍ രാജ്യങ്ങളിലേക്ക്. ഇന്ത്യക്കു പുറമേ പാകിസ്താന്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നടപ്പാക്കിയ എസ്വിപി...
റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് 141 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ നിന്നാണ് ഡിസംബറില്‍ ഇത്രയും പേര് പിടിക്കപ്പെട്ടത്. സൗദി അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) യാണ്...
റിയാദ്: ഹൈദരാബാദ് വംശജനായ പ്രശസ്ത ബ്ലോഗര്‍ സഹാക്ക് തന്‍വീര്‍ സൗദി അറേബ്യയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. അറസ്റ്റിന്റെ കാരണവും ഇയാള്‍ക്കെതിരെയുള്ള പ്രത്യേക കുറ്റങ്ങളും ഇതുവരെ അറിവായിട്ടില്ല. ഇദ്ദേഹത്തിനെതിരായ കുറ്റങ്ങള്‍ ഇപ്പോള്‍ സൂക്ഷ്മപരിശോധനയിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഹാക്ക്...
റിയാദ്: മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും സന്ദര്‍ശനം നടത്തുന്ന വിശ്വാസികള്‍ മാസ്ക് ധരിക്കണമെന്ന് നിര്‍ദേശം. രാജ്യത്ത് കൊവിഡ്19 ന്റെ ഉപ വകഭേദമായ ജെഎന്‍.1 കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ്...
ദുബായില്‍ ഡിസംബര്‍ 30 ശനിയാഴ്ച നടന്ന ലേലത്തില്‍ 90 നമ്പര്‍ പ്ലേറ്റുകളാണ് ലേലത്തില്‍ വില്പനയ്ക്കെത്തിയത്. ഇവയെല്ലാം ലേലം ചെയ്തതിലൂടെ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)ക്ക് ലഭിച്ചത് 116 കോടിയിലധികം രൂപ. ആകെ 51.216...
Recent Comments