ഇലോൺ മസ്കിന്റെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ സ്റ്റാർലിങ്കിന് കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിൽ (DoT) നിന്ന് ലൈസൻസ് ലഭിച്ചത്. ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനം 12 മാസത്തിനുള്ളിൽ ഇന്ത്യയിൽ...
ദുബായ്: യു എ ഇ യിൽ നിലവിൽ വന്ന പുതിയ മാധ്യമ നിയമ പ്രകാരം ലൈസൻസ് ആവശ്യമുള്ള മാധ്യമ പ്രവർത്തന മേഖലകളുടെ പട്ടിക അധികൃതർ പുറത്തുവിട്ടു. യുഎഇ മീഡിയ കൗൺസിലിൽ നിന്നോ ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്നോ...
ദുബായുടെ ഗതാഗത ഭൂപടത്തിൽ വിപ്ലവം സൃഷ്ടിച്ച ദുബായ് മെട്രോയുടെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബ്ലൂ ലൈൻ പദ്ധതിയുടെ ആദ്യ...
ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബലിപെരുന്നാളാഘോഷത്തിനിടെ ക്രീക്കിലൂടെ പരമ്പരാഗത അബ്രയിലൂടെ യാത്ര ചെയ്തത് ശ്രദ്ധേയമായി. സെലിബ്രിറ്റി പ്രകടനങ്ങൾക്ക് അപ്പുറത്ത് നഗര ചരിത്രത്തിന് പുത്തൻ...
ദുബായ്: ദുബായ് ഗവൺമെൻ്റ് എക്സലൻസ് പ്രോഗ്രാമിൻ്റെ ഭാഗമായി ജി ഡി ആർ എഫ് എ ദുബായിൽ ‘പങ്കാളികൾ മുന്നേറ്റത്തിന്’ എന്ന പേരിൽ ഒരു സുപ്രധാന ഏകോപന യോഗം സംഘടിപ്പിച്ചു. ദുബായിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഡയറക്ടർ...
കേരള സമുദ്രാതിര്‍ത്തിയില്‍ ചരക്കുകപ്പലിന് തീപ്പിടിച്ചു. കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോകുന്ന ചരക്കുകപ്പലിനാണ് തീപ്പിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 135 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. സിംഗപ്പുര്‍ പതാക വഹിക്കുന്ന വാന്‍ ഹായ് 503 എന്ന ചൈനീസ് കപ്പലാണ് അപകടത്തില്‍പ്പെട്ടത്...
ഓർമ ഇന്റർ സോൺ കലോത്സവം ഇശൽ നിലാവ് സമാപിച്ചു. 5 മേഖലകളിൽ നിന്ന് 400 ലേറെ കലാകാരൻമാർ മത്സരങ്ങളിൽ പങ്കെടുത്തു. 151 പോയിന്റുമായി ഖിസൈസ് മേഖല ഓവറോൾ കിരീടവും 115 പോയിന്റുമായി ബർദുബായ് രണ്ടാം സ്ഥാനവും...
പാതിവഴിയിൽ നിലച്ചുപോയൊരു പ്രതീക്ഷയുടെ പൂർത്തീകരണത്തിനായാണ് നേപ്പാൾ സ്വദേശി മുകേഷ് പാസ്വാൻ അഞ്ചു മാസം മുൻപ് ദുബായിൽ എത്തിയത്. ഈ ബലിപെരുന്നാൾ അദ്ദേഹത്തിന്റെ സ്വന്തമായൊരു വീട് എന്ന ആ ജീവിതലക്ഷ്യം വളരെ പെട്ടെന്ന് തന്നെ യാഥാർഥ്യമാക്കാനുള്ള വാതിൽ...
ദുബായ്: ബലിപെരുന്നാളിന്റെ ആദ്യ ദിനത്തിൽ ദുബായ് വിമാനത്താവളത്തിൽ യാത്രക്കാർക്ക് ലഭിക്കേണ്ട മികച്ച സേവനം ഉറപ്പാക്കാനും ഈദ് ആശംസകൾ നേരാനും ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. അവധി ദിനത്തിലും യാത്രക്കാർക്ക് സുഗമമായ യാത്രയൊരുക്കുന്ന ഉദ്യോഗസ്ഥരെ അഭിനന്ദിക്കാനും അവരുടെ...
10 വിവാഹങ്ങൾ ചെയ്ത് മുങ്ങിയ യുവതി അറസ്റ്റില്‍. എറണാകുളം, കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മ (35) ആണ് അറസ്റ്റിലായത്. മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. മാട്രിമോണിയില്‍ സൈറ്റിൽ വിവാഹ പരസ്യം...
Recent Comments