റാബത്ത്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ ശക്തമായ ഭൂചലനത്തിൽ 296 മരണം. വെള്ളിയാഴ്ച അർദ്ധരാത്രി 11 മണിക്ക് റിപ്പോർട്ട് ചെയ്ത ഭൂചലനം റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി. ചലനം ഏതാനും സെക്കന്റ് സമയം നീണ്ടുനിന്നതായും യുഎസ്...
അബുദബി: ദുബായിയുടെ യാത്രാ വഴികളില്‍ സുപ്രധാന നാഴികകല്ലായ മെട്രോയ്ക്ക് ഇന്ന് 14 വയസ്. 2009 സെപ്റ്റംബർ ഒമ്പതിന് സ്ഥാപിതമായ മെട്രോ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റിയുടെ ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണ്. പ്രിതിദിനം...
ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലൂടെ യൂറോപ്പിലേക്ക് റെയിൽ പദ്ധതിയുടെ ചർച്ച പുരോഗമിക്കുന്നു. ഇന്ത്യ, സൗദി അറേബ്യ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ മുൻകൈയെടുക്കുന്ന വമ്പൻ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ചർച്ചയിൽ യുഎഇയും യൂറോപ്പും ഗൗരവമായി പങ്കെടുക്കുന്നുണ്ട്....
യൂറോ കപ്പ് യോഗ്യത മത്സരങ്ങളിലെ (Eurocup Qualifiers) മിന്നും ഫോം തുടർന്ന് പോർച്ചുഗൽ (Portugal Football). യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് ജെയിൽ കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (Cristiano Ronaldo) പറങ്കിപ്പട സ്ലൊവാക്യയെയാണ് വീഴ്ത്തിയത്. ഏകപക്ഷീയമായ ഒരു...
ന്യുയോർക്: യു എസ് ഓപൺ പുരുഷ സിംഗിൾസ് ഫൈനലിൽ, നാലാം കിരീടം ലക്ഷ്യമിടുന്ന സെർബിയൻ ഇതിഹാസം നൊവാക് ജോകോവിച്ച് ഏറ്റുമുട്ടുക റഷ്യയുടെ ഡാനിൽ മെദ്വദേവിനോട്. ഞായറാഴ്ചയാണ് ഫൈനല്‍. നിലവിലെ ചാമ്പ്യൻ കാർലസ് അൽകരാസിനെ തോൽപ്പിച്ചാണ് മെദ്വദേവ്...
ബഹ്റെെൻ: നിയമലംഘനം പ്രചരിപ്പിക്കന്ന വീഡിയോ പങ്കുവെച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ബഹ്റെെൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ആണ് ഇക്കാര്യം അറിയിച്ചത്. ഡ്യൂട്ടി ചെയ്യുകയായിരുന്ന പൊലീസുകാരനെ അധിക്ഷേപിച്ച് സംസാരിക്കുകയും മോശം പറയുകയും ചെയ്തുവെന്നാണ് കേസ്. രാജ്യത്തെ നിയമം...
ദുബൈ: ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ വൈദ്യുത പദ്ധതിയായ ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് സോളാര്‍ പാര്‍ക്കിന്റെ ആറാം ഘട്ടത്തിന് കരാറായി. 550 കോടി ദിര്‍ഹത്തിന്റെ കരാറാണ് ഒപ്പിട്ടത്. അഞ്ച് ലക്ഷം കുടുംബങ്ങളിലേക്ക് സൗരോര്‍ജം എത്തിക്കാന്‍...
ദോഹ: ഖത്തറിൽ താമസ വിസയുള്ളവർക്ക് യുഎഇയിലേക്ക് ഇനി വിസ ആവശ്യമില്ല. ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അവരുടെ പാസ്പോർട്ടോ ഐഡികാർഡോ ഉപയോഗിച്ച് യുഎഇയിൽ പ്രവേശിക്കാമെന്നും, വിസയോ സ്പോൺസർഷിപ്പോ ആവശ്യമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ ലോകത്തെ 82...
ദോഹ: മലപ്പുറം സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു. വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയാക്കത്തൊടി നൗഫൽ ഹുദവി (35)യാണ് മരിച്ചത്. രണ്ടു മാസം മുമ്പാണ് ഇയാൾ ഖത്തറിലെത്തിയത്. വ്യാഴാഴ്ച രാത്രിയിൽ കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിച്ച് വിശ്രമിക്കുന്നതിനിടെ...
അബുദാബി: പുതുപ്പളളി ഉപതിരഞ്ഞെടുപ്പിന്റ ആവേശം പ്രവാസ ലോകത്തും. ചാണ്ടി ഉമ്മന്റെ വിജയം യുഎഇയിലെ യുഡിഎഫ് അനുകൂലികള്‍ ആഘോഷമാക്കി. വിവിധ കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷ പരിപാടികളാണ് യുഎഇയില്‍ ഉടനീളം സംഘടിപ്പിച്ചത്. രാവിലെ എട്ട്...
Recent Comments