തിരുവനന്തപുരം: കൊച്ചിയിൽ ക്രിക്കറ്റ് സ്റ്റേഡിയത്തിനുള്ള ശ്രമവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര കായിക ഉച്ചകോടിയിൽ സംസ്ഥാന സർക്കാരിനെ കെസിഎ ആവശ്യം അറിയിച്ചു. ഒപ്പം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം 33 വർഷത്തേയ്ക്ക് ഏറ്റെടുക്കുവാനുള്ള അഭ്യർത്ഥനയും...
യുഎഇ: യുഎഇയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് ടൂർ പാക്കേജ് നൽകി നിരവധി പേരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയതായി പരാതി. യുഎഇയിൽ പ്രവർത്തിച്ചിരുന്ന ഒരു ട്രാവൽ ആൻഡ് ടൂറിസം കമ്പനിയാണ് ആളുകളിൽ നിന്നും പണം തട്ടിയെടുത്തെന്ന പരാതി...
ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് സിറിയയെ നേരിടും. പ്രീക്വാർട്ടർ സാധ്യതകൾ നിലനിർത്താൻ ഇന്ത്യയ്ക്ക് ഇന്ന് വമ്പൻ ജയം നേടേണ്ടതുണ്ട്. വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം. പരിക്ക് കാരണം കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാതിരുന്ന മലയാളി...
2023ൽ തമിഴ് സിനിമ കൊണ്ടാടിയ വിജയമായിരുന്നു രജനികാന്ത് ചിത്രം ‘ജയിലറി’ന്റെത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ നേടിയ സിനിമ പല റെക്കോഡുകൾ തകർത്താണ് മുന്നേറിയത്. സംവിധായകൻ നെൽസൺ ദിലീപ്കുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞ...
ദോഹ: ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ വരുത്തിയ ശേഷം രക്ഷപ്പെട്ട കാര്‍ ഡ്രൈവറെ ഖത്തര്‍ പോലീസ് പിടികൂടി. പ്രതിയുടെ കാര്‍ കണ്ടുകെട്ടിയ ശേഷം യന്ത്രത്തിലിട്ട് പൊടിച്ചുകളയുന്നതിന്റെ വീഡിയോ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിടുകയും ചെയ്തു....
മസ്കറ്റ്: മസ്കറ്റിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കണിയംകണ്ടി ലുക്മാന് ബഷീര്‍ എന്ന് 24 കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഖാബൂറ ഹിജാരിയിലെ താമസ സ്ഥലത്ത് ആണ് കണ്ടെത്തിയിരിക്കുന്നത്. ഹിജാരിയില്‍ കോഫിഷോപ്പ്...
കവെെറ്റ്: കുവെെറ്റിൽ ഓൺലെെൻ വഴി തട്ടിപ്പിൽ കുടുങ്ങിയ പ്രവാസിക്ക് നഷ്ടമായത് വലിയ തുക. 3000 കുവെെറ്റ് ദിനാർ ആണ് പ്രവാസിക്ക് നഷ്ടമായത്. കുവെെറ്റിലെ മെയ്ദാന്‍ ഹവല്ലി പോലീസ് സ്റ്റേഷനിൽ ആണ് ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചത്....
ജിദ്ദ: സൗദി അറേബ്യയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഇതാ ഒരു മികച്ച അവസരം. ജിദ്ദയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ (സിജിഐ) സൗദിയിലെ പ്രവാസി ഇന്ത്യക്കാരില്‍ നിന്ന് രണ്ട് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലാര്‍ക്ക്, ഹാന്‍ഡിമാന്‍ (സഹായി)...
അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇ തലസ്ഥാന നഗരിയില്‍ ഒരുക്കുന്ന ‘അഹ്ലന് മോദി’ (മോദിക്ക് സ്വാഗതം) പരിപാടിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഫെബ്രുവരി 13ന് അബുദാബിയിലെ ഷെയ്ഖ് സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വീകരണ...
മസകറ്റ്: ചാരിറ്റി പ്രവർത്തനങ്ങൾക്കായി സ്വരൂപിച്ച് വെച്ച പണം പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. റോയൽ ഒമാൻ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇബ്രി വിലായത്തിൽനിന്ന് ദാഹിറ ഗവർണറേറ്റ് പൊലീസ് ആളെ ഇയാളെ കണ്ടെത്തുന്നത്....
Recent Comments