ദുബായിൽ നിന്ന് കർണാടകയിലെ മംഗളൂരുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മോശം കാലാവസ്ഥ കാരണം ബെംഗളൂരുവിൽ കുടുങ്ങി. സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറിലേറെ യാത്രക്കാർ ഇതോടെ ദുരിതത്തിലായി. ഇന്നലെ രാത്രി 11.40ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ...
കേരളത്തിൽനിന്നു ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കാനൊരുങ്ങി എയർഇന്ത്യ എക്സ്പ്രസ്. ഗൾഫ് യാത്രക്കാരെയും ഗൾഫ് വഴി യൂറോപ്പ്, യുഎസ് ഉൾപ്പെടെ വിദേശങ്ങളിലേക്കു യാത്ര ചെയ്യുന്നവരെയും ഇതു ബാധിക്കും. മത്സരം കുറയുന്നതോടെ ടിക്കറ്റ് നിരക്ക് വർധിക്കാനും ഇതു...
റാസൽഖൈമ ∙ ദുബായ്, അബുദാബി എമിറേറ്റിന് പിന്നാലെ എയർ ടാക്സി സർവീസ് പ്രഖ്യാപിച്ച് റാസൽഖൈമ. ദുബായിൽ നിന്ന് 15 മിനിറ്റിനകം റാസൽഖൈമയിൽ പറന്നെത്താവുന്ന എയർ ടാക്സി സേവനം രണ്ടു വർഷത്തിനകം ആരംഭിക്കും. 2026ലെ പരീക്ഷണയോട്ടം വിജയിച്ചാൽ...
മുംബൈ: ഏഷ്യ കപ്പ് വിജയിച്ച ഇന്ത്യൻ ടീമിന് ആശംസകളുമായി സിനിമാലോകവും മലയാളി താരം മമ്മൂട്ടി മുതൽ അമിതാഭ് ബച്ചൻ വരെ ടീമിന് ആശംസകളുമായി രംഗത്തെത്തി. ഏഷ്യ കപ്പിൽ ജയിക്കുക മാത്രമല്ല അത് സമ്പൂർണമായി സ്വന്തമാക്കുകയാണ് ഇന്ത്യ...
ദുബായ്∙ വീസ നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതികളും കൂട്ടിച്ചേർക്കലുകളുമായി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ഇന്നാണ് (29) പുതിയ വീസാ നിയമങ്ങൾ പ്രഖ്യാപിച്ചത്. പുതുതായി നാല് സന്ദർശക വീസാ...
കരൂർ∙ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്യുടെ റാലിക്കിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 41 ആയി. പരുക്കേറ്റ് ചികിത്സയിലായിരുന്ന സുഗുണ (65) ആണ് മരിച്ചത്. കരൂരിലേക്ക് പോകാൻ വിജയ് അനുമതി തേടിയെങ്കിലും...
ദുബായ് ∙ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ വിഐപി ടിക്കറ്റ് വിൽപന ആരംഭിച്ചു. 1,800 ദിർഹം മുതൽ 7,550 ദിർഹം വരെ വിലയുള്ള വിഐപി പായ്ക്കുകൾ കൊക്കക്കോള അരീനയുടെ വെബ് സൈറ്റ് വഴി വാങ്ങാം....
ദുബായ്: ഏഷ്യ കപ്പിൽ ഇന്ത്യക്ക് വിജയത്തിന്റെ സിന്ദൂര തിലകം ചാർത്തി തിലക് വർമ. ലോ സ്കോറിങ് ത്രില്ലറായി മാറിയ ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെതിരേ കുറിച്ചത് അഞ്ച് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 19.1...
ദുബായ് :ലോകത്തിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ (DXB) എമിഗ്രേഷൻ നടപടികൾ ലളിതമാക്കാൻ അവതരിപ്പിച്ച സ്മാർട്ട് റെഡ് കാർപെറ്റ് കോറിഡോറിന് മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ജി ഡി ആർ എഫ് എ...
ഖോർഫക്കാൻ: യുഎഇയിലെ ഷാർജയിലെ ഖോര്‍ഫക്കാനില്‍ ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് തീപിടിത്തം. ഖോര്‍ഫക്കാനിലെ ഒരു വില്ലയിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. വിവരം ലഭിച്ച ഉടന്‍ തന്നെ ഷാർജ പൊലീസ്, ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി...
Recent Comments