യുഎഇയിൽ മലബാർ രുചികളുടെ മൊഞ്ചു പരത്തി കാലിക്കറ്റ് നോട്ട് ബുക്കിന്റെ സ്വന്തം ഖൽബ് നിറച്ചത്..☝🏻
അബുദാബി: യുഎഇയുടെ മാനുഷിക പ്രവർത്തനങ്ങൾക്ക് ഇന്നും പ്രചോദനവും ഊർജവുമാകുന്നത് രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ മൂല്യങ്ങളാണെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ഷെയ്ഖ് സായിദിന്റെ ഔദാര്യവും...
ഷാർജ: യുഎഇയിലെ കണ്ണൂർ ജില്ലയിലെ മാട്ടൂൽ സ്വദേശികളുടെ വൈവിധ്യമാർന്ന മാട്ടൂൽ രുചി വിഭവങ്ങളുമായി ഇഫ്താർ വിരുന്ന് ഷാർജ പാകിസ്ഥാൻ സോഷ്യൽ സെന്ററിൽ വെച്ച് നടന്നു. മാട്ടൂൽ കൂട്ടായ്മ കമ്മറ്റി അംഗങ്ങളുടെ ഭാര്യമാർ ഉണ്ടാക്കിയ തനി മാട്ടൂൽ...
ബെംഗളൂരു: കര്‍ണാടകയില്‍ 30കാരിയായ യുവതിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബെംഗളൂരു ഹെന്നൂര്‍ സൊന്നാപ്പാ ലേ ഔട്ടിലെ താമസക്കാരിയായ നന്ദിനിയെന്ന യുവതിയേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഭര്‍ത്താവ് ഗൗതമിനും രണ്ട് മക്കള്‍ക്കുമൊപ്പമായിരുന്നു...
തിരുവനന്തപുരം: കള്ളക്കേസില്‍ കുടുക്കിയ മകനെ വിട്ടുകിട്ടാന്‍ പോലീസ് സ്റ്റേഷനില്‍ ചെന്ന മാതാവിനോട് പണം ആവശ്യപ്പെട്ടതായി പരാതി. ഇതുസംബന്ധിച്ച് കാട്ടാക്കട വീരണകാവ് സ്വദേശി ലത മനുഷ്യാവകാശ കമ്മീഷന്, എസ്.സി എസ്.ടി കമ്മീഷന്, പോലീസ് കംപ്ലൈന്റ്റ് അതോറിറ്റിയിലും പരാതി...
ഷാർജ: കഴിഞ്ഞ ദിവസം ഷാർജയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി ജിജിൻ എബ്രഹാം മരണപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ റൂമിൽ നിന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞതിന് ശേഷം താമസ സ്ഥലത്തേക്ക് തിരികെ മടങ്ങവേ പിന്നിൽ...
തിരുവനന്തപുരം: എൻസിഇആർടിയുടെ പാഠപുസ്തകങ്ങളിൽ നിന്ന് ഏതാനം പാഠഭാഗങ്ങൾ ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങൾക്ക് അഹിതകരമായവ വെട്ടിമാറ്റിയതുകൊണ്ട് ചരിത്ര വസ്തുതകളെ തിരസ്കരിക്കാനാവില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. പാഠപുസ്തകത്തിൽ നിന്ന് ഇത്തരം ഭാഗങ്ങൾ ഒഴിവാക്കിയത്...
തിരുവനന്തപുരം: ഭൂരഹിതരും ഭവനരഹിതരുമായ 174 കുടുംബങ്ങൾക്കായി നിർമ്മിച്ച നാല് ഭവന സമുച്ചയങ്ങള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ കടമ്പൂര്, കൊല്ലം പുനലൂര്‍, കോട്ടയം വിജയപുരം, ഇടുക്കി കരിമണ്ണൂര്‍ എന്നിവടങ്ങളിലാണ് ലൈഫ് മിഷൻ...
ന്യൂ ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി...
വ്യാജ റിക്രൂട്മെന്റ് വഴി യുഎഇയിൽ എത്തിയ ഒട്ടേറെ മലയാളി വനിതകൾ ജോലിയില്ലാതെ അലയുന്നു. ജോലിയും ഭക്ഷണവുമില്ലാതെ ഒട്ടനവധി മലയാളി വനിതകളാണ് കഷ്ടതയനുഭവിക്കുന്നത്.