ഫുജൈറ: യു.എ.ഇയിലെ ഫുജൈറയിൽ ഭൂചലനം. 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 10.51നാണ് അനുഭവപ്പെട്ടത്. ഫുജൈറക്ക് സമീപമുള്ള ദദ്ന എന്ന ചെറുപട്ടണത്തിലാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ചെറു ഭൂചലനങ്ങൾ ഇടക്കിടെ ഉണ്ടാവുന്ന പട്ടണമാണ്...
ദുബായ്: ജീവിതശൈലി, സാമൂഹിക മുൻഗണനകൾ, ഭക്ഷണ ഘടകങ്ങൾ എന്നിവ താമസക്കാർക്കിടയിൽ, പ്രത്യേകിച്ച് കുട്ടികളിൽ അമിതവണ്ണത്തിന്റെ വ്യാപനത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമായതായി വിദഗ്ധർ പറയുന്നു. ഈയിടെ ദുബായിൽ ലൈഫ് ഹെൽത്ത് കെയർ ഗ്രൂപ്പ് നടത്തിയ തുടർച്ചയായ മെഡിക്കൽ...
ഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് മൂന്നു റെയിൽവെ ഉദ്യോഗസ്ഥർ അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് സി.ബി.ഐ മൂന്നു ജീവനക്കാരെ അറസ്റ്റ് ചെയ്തത്.അപകടത്തിൽ ക്രിമിനൽ ഗൂഢാലോചനയെക്കുറിച്ചുള്ള സാധ്യതയെക്കുറിച്ച് സംഘം അന്വേഷിച്ചുവരികയായിരുന്നു. സീനിയർ സെക്ഷൻ എഞ്ചിനീയർ (സിഗ്നൽ) അരുൺ കുമാർ...
റെയ്ജെവിക്: 24 മണിക്കൂറിനിടെ 2,200 ഭൂചലനങ്ങളുണ്ടായതോടെ മറ്റൊരു അഗ്നി പർവ്വതസ്ഫോടന ഭീഷണിയിൽ ഐസ്ലൻഡ്. രാജ്യ തലസ്ഥാനമായ റെയ്ക്ജാവിക്കിലും ചുറ്റുമുള്ള സമീപ പ്രദേശങ്ങളിലാണ് തുടർച്ചയായി ഭൂചലനമുണ്ടായത്. അഗ്നിപർവ്വത സ്ഫോടനം ഉടനുണ്ടാകുമെന്നതിന്റെ സൂചനയാണിതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്...
ദുബായ്: ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് വർധന ഇടപെടാനാവില്ലെന്ന് കേന്ദ്രസർക്കാറിൻ്റെ പ്രസ്താവന പ്രതിഷേധാർഹവും അപലനീയവുമാണെന്ന് സാമൂഹ്യ, രാഷ്ടീയ പ്രവർത്തകനും ചിരന്തന പ്രസിഡണ്ടുമായ പുന്നക്കൻ മുഹമ്മദലി. ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തര...
ഷാർജ: ബീച്ച് ആസ്വാദിക്കാൻ വേണ്ടി സ്ത്രീകൾക്ക് മാത്രമായി പ്രത്യേക സൗകര്യം ഒരുങ്ങുന്നു. ഷാർജയിലെ അൽ ഹംറിയ, കൽബ, ഖോർഫുക്കാൻ എന്നീ മൂന്നു ബീച്ചുകളിലാണ് സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഒരുക്കുന്നത്. ഷാർജ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ...
ദുബായ് : ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിചരണ സേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, അല്‍ ഖിസൈസില്‍ പുതിയ മെഡ്കെയര്‍ റോയല്‍ ഹോസ്പിറ്റല്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 334,736 ചതുരശ്ര അടിയില്‍...
വന്ദേഭാരത് ട്രെയിനുകളിൽ ആൾത്തിരക്കിന് കുറവൊന്നുമില്ല. എങ്കിലും വന്ദേഭാരതി കയറുന്നവരിൽ സാധാരണക്കാർ വളരെ കുറവാണെന്നത് സുവ്യക്തമാണ്. കാരണം, ഈ അർദ്ധ അതിവേഗ ട്രെയിൻ സർവ്വീസ് വന്നതിനു ശേഷവും മറ്റ് ട്രെയിനുകളിലെ ജനറൽ കമ്പാർട്ടുമെന്റുകളിലുള്ള തിക്കിനും തിരക്കിനും യാതൊരു...