ഖത്തർ: ഗാർഹിക മെഡിക്കൽ മാലിന്യങ്ങൾ സുരക്ഷിതമായി നിർമാർജനം ചെയ്യുന്നതിന് പുതിയ ചട്ടങ്ങളുമായി ഖത്തർ. സാധാരണ ഗാർഹിക മാലിന്യങ്ങൾ പൊതുമലിനജലത്തിൽ നിക്ഷേപിക്കരുത്. കൂടാതെ ഗാർഹിക മാലിന്യങ്ങൾ മെഡിക്കൽ മാലിന്യങ്ങളിലും നിക്ഷേപിക്കരുതെന്ന് പുതിയ നിർദേശത്തിൽ പറയുന്നു. വീടുകൾ, ഹോസ്റ്റലുകൾ,...
പറ്റ്ന: പറ്റ്ന – ഹൗറ വന്ദേ ഭാരത് എക്സ്പ്രസിന്റെ രണ്ടാമത്തെ പരീക്ഷണ ഓട്ടവും ഇന്ത്യൻ റെയിൽവേ വിജയകരമായി പൂർത്തിയാക്കി. ശനിയാഴ്ചയായിരുന്നു രണ്ടാമത്തെ ട്രയൽ റൺ നടന്നത്. ആദ്യത്തെ പരീക്ഷണ ഓട്ടം ഓഗസ്റ്റ് അഞ്ചിനായിരുന്നു നടത്തിയത്. പറ്റ്നയിൽ...
ബഹ്റെെൻ: ബഹ്റെെനിൽ ഡ്രോണുകൾക്ക് നിബന്ധനകളോടെ അനുമതി നൽകുന്ന ആപ്പുകൾ നടപ്പിലാക്കും. ഡ്രോണുകൾ വാങ്ങുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതിയുമായി ബഹ്റെെൻ എത്തിയിരിക്കുന്നത്. രാജ്യത്ത് വെബ് അധിഷ്ഠിത ഡ്രോൺ ലൈസൻസിങ് സംവിധാനം നടപ്പിലാക്കാൻ...
ദുബായ്: പതിറ്റാണ്ടുകളുടെ സ്വരപാരമ്പര്യത്തിന് അനുസ്മരണം നടത്തി ദുബായ് സൗഹൃദ കൂട്ടായ്മ. ചുട്ടുപൊളളുന്ന മരുഭൂമിയേയും പ്രവാസ മനസ്സിനേയും തണുപ്പിച്ച പാട്ടുകാരി. ദുബായ് അൽ കിസൈസിലെ അറക്കൽ പാലസ് റസ്റ്റൗറൻ്റിൽ ഇന്ന് രാവിലെ 10 മണിയോടെ അനുസ്മരണ പരിപാടി ആരംഭിച്ചു....
ബഹ്റെെൻ : ബഹ്റൈനിൽ മലയാളി വിദ്യാർഥി ബാൽക്കണിയിൽ നിന്ന് വീണു മരിച്ചു. കണ്ണൂർ പഴയങ്ങാടി മുട്ടം വെള്ളച്ചാൽ സ്വദേശി ഷജീറിന്റെ മകൻ സയാൻ അഹമ്മദ് ആണ് മരിച്ചത്. 15 വയസായിരുന്നു. ബഹ്റൈനിൽ ബിസിനസ് നടത്തിവരുകയാണ് ഷജീർ. ജുഫൈറിലെ...
ദുബായ്: യുഎഇയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന മയക്കുമരുന്ന് കേസുകളില്‍ പകുതിയും ദുബായില്‍. 2023 രണ്ടാം പാദത്തില്‍ (ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) 491 കിലോഗ്രാം മയക്കുമരുന്നും 3.3 ദശലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകളുമാണ് ദുബായ് പോലീസ് പിടിച്ചെടുത്തത്. രാജ്യത്തുടനീളമുള്ള...
ഫ്ലോറിഡ: പറക്കുന്നതിനിടെ വിമാനം 15,000 അടി താഴേക്ക് പതിച്ചു. യുഎസിലെ ഫ്ലോറിഡയിലാണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായിരിക്കുന്നത്. അമേരിക്കൻ എയർലൈൻസിന്റെ 5916 വിമാനമാണ് മൂന്ന് മിനിട്ടിനുള്ളിൽ 15,000 അടി താഴേക്ക് പതിച്ചത്. ഫോക്സ് ന്യൂസാണ് ഇത് സംബന്ധിച്ച്...
അബുദാബി: പണമടച്ചാല്‍ പൊതുജനങ്ങള്‍ക്ക് ‘പ്രത്യേക ഓഫറുകള്‍’ നല്‍കുമെന്ന് അറിയിച്ച് വരുന്ന പരസ്യങ്ങള്‍ക്കെതിരേയും പ്രശസ്തമായ റെസ്റ്റോറന്റുകളുടെയും ഷോപ്പുകളുടെയും പേരുകളിലുള്ള വ്യാജ സൈറ്റുകള്‍ക്കെതിരേയും മുന്നറിയിപ്പ് നല്കി അബുദാബി പോലീസ്. പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് തട്ടിപ്പുകാര്‍ നടത്തുന്ന ഫോണ്‍കോളുകളോടും സന്ദേശങ്ങളോടും...
മലയാള സിനിമ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കിങ് ഓഫ് കൊത്ത. കെഒകെ എന്ന ചുരുക്ക പേരിലറിയപ്പെടുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പാൻ ഇന്ത്യൻ മൂവിയായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. രജിനികാന്തിന്റെ ജയിലറിന്റെ ആരവങ്ങൾക്കിടയിലും...
മസ്കറ്റ്: മസ്കത്തിലെ മബേലയിൽ റസ്റ്ററന്റിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. അപകടത്തിൽ നാല് കെട്ടിടങ്ങൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പരുക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ചിലരുടെ...