റാസൽഖൈമ: റാസൽഖൈമയിലെ കടൽ തീരത്ത് കൂറ്റൻ തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. ജഡം വെള്ളത്തിൽ പൊങ്ങി കിടക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. അൽ ജസീറ അൽ ഹംറ ക്രീക്കിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയാണ് കൂറ്റൻ തിമിംഗലത്തിന്റെ...
കോഴിക്കോട്: ഒന്നര വർഷത്തിന് ശേഷം ബൂട്ടുകെട്ടാൻ ഒരുങ്ങി മലയാളി ഫുട്ബോൾ താരം അനസ് എടത്തൊടിക. ഐ ലീഗ് മുൻ ചാമ്പ്യന്മാരായ ഗോകുലം കേരളയിലൂടെയാണ് അനസിന്റെ തിരിച്ചുവരവ്. 2021-22ൽ ഐഎസ്എൽ ക്ലബായ ജംഷഡ്പൂർ എഫ്സിക്ക് വേണ്ടിയാണ് അനസ്...
ഡൽഹി: ഏകദിന ലോകകപ്പിൽ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ. 69 റൺസിന്റെ വിജയമാണ് ലോകചാമ്പ്യന്മാർക്കെതിരെ അഫ്ഗാനിസ്ഥാൻ നേടിയത്. ഏകദിന ലോകകപ്പ് ചരിത്രത്തിലെ അഫ്ഗാന്റെ രണ്ടാമത്തെ മാത്രം ജയമാണിത്. മുമ്പ് 2015 ലോകകപ്പിൽ സ്കോട്ലാൻഡിനെ ഒരു വിക്കറ്റിന്...
സൗദി: മക്ക ബസ് പദ്ധതി സൗദി ഘട്ടംഘട്ടമായാണ് പൂർത്തിയാക്കുന്നത്. തീർഥാടനത്തിന് എത്തുന്ന യാത്രക്കാരുടെ യാത്ര എളുപ്പമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു പദ്ധതി സൗദി കൊണ്ടുവന്നത്. കണക്കുകൾ പരിശോധിക്കുമ്പോൾ മക്ക സർവീസ് വിജയമാണെന്ന് അധികൃതർ വ്യക്തമാക്കി. 18 മാസത്തെ...
കുവൈത്ത് സിറ്റി: ഇസ്രായേല്‍- പലസ്തീന് യുദ്ധം ശക്തമായി തുടരവെ പലസ്തീന് ധാര്‍മിക പിന്തുണയുമായി കുവൈത്ത്. പലസ്തീന് ജനതയ്ക്കും രക്തസാക്ഷികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തെ എല്ലാ ആഘോഷ പരിപാടികളും നിര്‍ത്തിവെക്കാന്‍ കുവൈറ്റ് തീരുമാനിച്ചു. അടിയന്തരമായി ചേര്‍ന്ന കുവൈറ്റ്...
മസ്കറ്റ്: ഒമാനിൽ ടാക്സി ഓടിക്കുന്നവർക്കുള്ള നിയമങ്ങളിൽ ചെറിയ ചില പരിഷ്കാരങ്ങളുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നു. ടാക്സി വാഹനങ്ങൾ ഓടിക്കുന്നവർക്കാണ് പുതിയ മാർഗ നിർദേശവുമായി ഗതാഗത, വാർത്തവിനിമയ, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എത്തിയിരിക്കുന്നത്. 2016ൽ ഒരു രാജകീയ ഉത്തരവ്...
ബഹ്റെെൻ: മെഡിക്കൽ എമർജൻസി എന്തെങ്കിലും വന്നാൽ വിളിക്കനുള്ള നമ്പർ പുറത്തിറക്കി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം. തീപിടിത്തം, അക്രമം, ആത്മഹത്യശ്രമം ഇത്തരത്തിൽ എന്തെങ്കിലും വന്നാൽ 999ൽ വിളിക്കാം . ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്....
ദോഹ: ദോയിൽ എത്തുന്ന കാർ പ്രേമികൾക്ക് സന്തോഷ വാർത്ത. ലുസെയ്ൽ ബൗളെവാർഡിലെ ആഡംബര ഡ്രീം കാറുകളുടെ പരേഡ് ഒരുക്കിയിരിക്കുന്നു. ബൗളെവാർഡിലെ 1.3 കിലോമീറ്റർ നീളുന്ന പാതയിൽ ആണ് കാറുകളുടെ പരേഡ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി...
സൗദി: സൗദിയിൽ നിന്നും പുതിയ ഏഴു വിമാന സർവീസുകൾ കൂടി ആരംഭിക്കാൻ തീരുമാനിച്ച് സൗദി ബജറ്റ് വിമാന കമ്പനിയായ ഫ്ലൈനാസാണ് തീരുമാനം എടുത്തിരിക്കുന്നത്. സൗദിയിലേക്കുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസം പകരുന്ന വാർത്തയാണ് എത്തിയിരിക്കുന്നത്. ഡിസംബര്‍ ഒന്നു...
പല സ്ഥലങ്ങളിലും എഐ അവരുടെ സ്ഥാനം ഉറപ്പിച്ചു വരുകയാണ്. പുതിയ മേഖലകളിൽ എഐ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ ശക്തമായി നടക്കുന്നുണ്ട്. ജോലിക്കായി ഉദ്യോഗർഥികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അഭിമുഖം”വെർച്വൽ അയി നടത്തുന്നത് പതിവുള്ള കാര്യമാണ്. എന്നാൽ അത് എഐ...