ദുബായ്: മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സിഎച്ച് മുഹമ്മദ് കോയയുടെ നാൽപ്പതാം ചരമവാർഷികത്തോടുബന്ധിച്ച് അനുസ്മരണ സമ്മേളനവും പ്രഥമ സിഎച്ച് പുരസ്കാര സമർപ്പണവും “റിഫ്ലക്ഷൻസ് ഓൺ സി.എച്ച് – എ കോമെമ്മറേഷൻ” നവംബർ 12ന് ദുബായ്...
റിയാദ്: സൗദിയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോമായ അബ്ഷിറിലൂടെ ഇനി വാഹന രജിസ്ട്രേഷനും കൈമാറ്റവും സാധ്യം. പുതുതായി എട്ടു സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന അബ്ഷിറില്‍ ലഭ്യമായ സേവനങ്ങളുടെ...
ദോഹ: കാല് നൂറ്റാണ്ടിലേറെ കാലം നീണ്ടു നിന്ന സേവനത്തിന് ശേഷം ഖത്തര്‍ എയര്‍വേയ്സിന്റെ ചീഫ് എക്സിക്യുട്ടീവ് സ്ഥാനത്തുനിന്ന് അക്ബര്‍ അല്‍ ബേക്കര്‍ രാജിവെക്കുന്നു. വ്യോമയാന ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ സിഇഒ ഭരണത്തിനാണ് ഇതോടെ വിരാമമായത്. ലോകത്തിലെ...
റിയാദ്: വീഡിയോ ഗെയിമർമാർക്കും ലോകകപ്പിൽ കളിക്കാൻ അവസരം ഒരുക്കുകയാണ് സൗദി. ലോകത്ത് ആദ്യമായി ഇ-സ്പോർട്സ് ലോകകപ്പ് പ്രഖ്യാപിച്ച് സൗദി രംഗത്തെത്തിയിരിക്കുന്നു. അടുത്ത വർഷം വേനലിൽ ആയരിക്കും പരിപാടി നടക്കുന്നത്. ചടങ്ങിൽ മുഖ്യാതിഥികളിൽ ഒരാളായി ഫുട്ബോൾ താരം...
അജ്മാന്: അജ്മാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച കൊല്ലം കുണ്ടറ സ്വദേശി റൂബന്‍ പൗലോസിന്റെ(സച്ചു- 17) മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. അജ്മാന് ഗ്ലോബല്‍ ഇന്ത്യന്‍ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് സച്ചു....
ദോഹ: ഒക്ടോബര്‍ ഏഴിന് നടത്തിയ ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസ് പിടികൂടി ബന്ദികളാക്കിയ 200ലേറെ പേരില്‍ രണ്ട് അമേരിക്കന്‍ പൗരന്മാരെ ഖത്തറിന്റെ മധ്യസ്ഥതയില്‍ മോചിപ്പിച്ചതിനു പിന്നാലെ കൂടുതല്‍ പേരുടെ മോചനത്തിനായി ശ്രമങ്ങള്‍ നടക്കുകയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം....
അബുദാബി: അബുദാബി കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റി സംഘപ്പിക്കുന്ന “തലശ്ശേരി കാർണിവൽ സീസൺ 2” അബുദാബി ഹുദയ്ര്യാത്ത് ഗ്രൗണ്ടിൽ വെച്ച് ഒക്ടോബർ 28 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ നടക്കും. കെഎംസിസി അബുദാബി സംസ്ഥാന കമ്മിറ്റി...
റിയാദ്: വമ്പന്‍ പരിഷ്കരണങ്ങളുമായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ നേതൃത്വത്തില്‍ മുന്നേറുന്ന സൗദി അറേബ്യ വിദ്യാഭ്യാസ വിപ്ലവത്തിന് പുതിയ പന്ഥാവ് തുറന്നു. രാജ്യത്ത് വിദേശ സര്‍വകലാശാലകളുടെ ബ്രാഞ്ചുകള്‍ തുറക്കാന്‍ അനുമതി. സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ്...
ലോകേഷ് കനകരാജ്-വിജയ് ചിത്രം ലിയോ റിലീസ് ചെയ്തു നാല് ദിനങ്ങൾ പിന്നിടുകയാണ്. ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നതെങ്കിലും സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് പലരും സിനിമയെക്കുറിച്ച് പറയുന്നത്. എന്നാല്‍ ലോകേഷ് കനകരാജ് കുറച്ച് ദിവസങ്ങളായി...
ധര്‍മ്മശാല: ഏകദിന ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ഏകദിനത്തില്‍ ഏറ്റവും വേഗം 2000 റണ്‍സ് തികയ്ക്കുന്ന താരമെന്ന ബഹുമതിയാണ് ഗില്‍ സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ 20 റണ്‍സെടുത്തതോടെയാണ് താരം...