Gulf12 months ago
വാട്സ്ആപ്പിലൂടെ അസഭ്യം 10,000 ദിര്‍ഹം നഷ്ടപരിഹാരം
അബൂദബി: വാട്സ്ആപ്പിലൂടെ യുവാവിനെ അസഭ്യം പറയുകയും അവഹേളിക്കുകയും ചെയ്ത യുവതിയോട് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റിവ് കോടതി വിധിച്ചു. യുവതിയുടെ നടപടിക്കെതിരേ കോടതിയെ സമീപിച്ച പരാതിക്കാരന് തനിക്കു നേരിട്ട...
Recent Comments