ഹൈപ്പര്‍സോണിക് റോക്കറ്റ് ഉപയോഗിച്ചുള്ള കാര്‍ഗോ വിതരണം പരീക്ഷിക്കാന്‍ ലക്ഷ്യമിട്ട് ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സുമായി സഹകരിക്കാനുള്ള നീക്കം താത്കാലികമായി നിര്‍ത്തിവെച്ച് യുഎസ് എയര്‍ഫോഴ്സ്. പസഫിക് വന്യജീവി സങ്കേതമായ ജോണ്‍സ്റ്റണ്‍ അറ്റോളില്‍ നിന്ന് പരീക്ഷണം നടത്താനായിരുന്നു നീക്കം....
ഷാർജ∙ ഷാർജയിലെ താമസക്കാർക്ക് യൂട്ടിലിറ്റി സേവനങ്ങൾ (വൈദ്യുതി, വെള്ളം, ഗ്യാസ്) ഇനി അനായാസം ലഭ്യമാകും. ഇതിനായി ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ, ആൻഡ് ഗ്യാസ് അതോറിറ്റിയും (സേവ) ഷാർജ മുനിസിപ്പാലിറ്റിയും സംയുക്തമായി പുതിയ പ്രോആക്ടീവ് സേവനം ആരംഭിച്ചു....
ഇസ്രയേലും ഹമാസും തമ്മിലുള്ള പരോക്ഷ വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ പുനരാരംഭിച്ചു. വ്യാഴാഴ്ചയോടെ ഗാസയിലെ വെടിനിർത്തൽ കരാറിൽ അന്തിമ തീരുമാനത്തിലെത്താൻ കഴിയുമെന്ന് പലസ്തീൻ വൃത്തങ്ങൾ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണൾഡ്...
ദുബായ്∙ യുഎഇയിൽ ദീർഘകാല താമസത്തിന് താൽപര്യമുള്ള ഇന്ത്യക്കാർക്ക് ഇനി രാജ്യത്തിന് പുറത്തുനിന്ന് ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം. വിഎഫ്എസ് ഗ്ലോബൽ റയാദ് ഗ്രൂപ്പുമായി സഹകരിച്ച് ആരംഭിച്ച പുതിയ അഡ്വൈസറി സേവനത്തിലൂടെയാണ് ഈ സൗകര്യം. വിദഗ്ധർ, നിക്ഷേപകർ, കലാകാരന്മാർ,...
ഒരാഴ്ചയ്ക്കകം ഗാസയിൽ വെടിനിർത്തൽ കരാർ പ്രാവർത്തികമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വാഷിംഗ്ടണിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുമ്പായിരുന്നു ട്രംപിൻ്റെ പ്രസ്താവന. ഇനിതിടെ ബെഞ്ചമിൻ നെതന്യാഹു ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി അമേരിക്കയിലേയ്ക്ക്...
അബുദാബി ∙ ഡിജിറ്റൽ കറൻസികളിൽ നിക്ഷേപം നടത്തുന്നവർക്ക് യുഎഇ ഗോൾഡൻ വീസ അനുവദിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (െഎസിപി), സെക്യൂരിറ്റീസ്...
ദുബായ്: 40 വർഷത്തെ പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് കണ്ണൂർ ജില്ലയിലെ മാടായി മുട്ടം വെങ്ങര സ്വദേശിയായ ഇപ്പോൾ പട്ടുവം അരിയിൽ താമസിക്കുന്ന പുന്നക്കൻ സത്താർ നാട്ടിലേക്ക് മടങ്ങുന്നു. യു. എ. ഇ രൂപീകരിച്ച ജുമൈരിയിലെ...
ദുബൈ: 2026 ഓടെ ദുബൈയിൽ വാണിജ്യാടിസ്ഥാനത്തിൽ സർവിസ് ആരംഭിക്കാൻ ലക്ഷ്യമിടുന്ന സ്വയം നിയന്ത്രണ കാറുകളുടെ പരീക്ഷണ ഓട്ടം ഈ വർഷം അവസാനത്തോടെ നടത്താനൊരുങ്ങി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഇതിനായി സ്വയം നിയന്ത്രണ ഡ്രൈവിങ്...
ദുബായ്: 950 മില്യൺ ദിർഹത്തിലധികം രൂപയുടെ വ്യാജ നിക്ഷേപ പദ്ധതി നടത്തിയ ദുബായിലെ ഒരു ഹോട്ടലുടമ ഇന്ത്യയിൽ അറസ്റ്റില്‍. ഉത്തരേന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ ഫരീദാബാദ് പോലീസ് ശനിയാഴ്ച അറസ്റ്റ് സ്ഥിരീകരിച്ചു. ഇദ്ദേഹം ‘പിടികിട്ടാപ്പുള്ളി’യാണെന്ന് പോലീസ് വിശേഷിപ്പിച്ചു....
ദുബായ്: ഹത്തയുടെ മനോഹാരിത ദൃശ്യങ്ങളിലൂടെ പകർത്തിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ദുബായിൽ നടന്നു. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി ഡി ആർ എഫ് എ – ദുബായ്) ഹംദാൻ...
Recent Comments