നൂതനമായ ഫ്രീസ്-ഡ്രൈയിംഗ് സാങ്കേതികവിദ്യയുടെ സഹായത്തോടെ, 25 വർഷം വരെ ഉപയോഗിക്കാൻ കഴിയുന്ന റെഡി-ടു-ഈറ്റ് ഭക്ഷണങ്ങൾ അവതരിപ്പിക്കാൻ യുഎഇ ആസ്ഥാനമായുള്ള ഒരു കമ്പനി ഒരുങ്ങുന്നു. ഈ നവീകരണത്തിന് പിന്നിലെ കമ്പനിയായ റെഡ് പ്ലാനറ്റ്, കൃത്രിമ പ്രിസർവേറ്റീവുകളുടെ ആവശ്യമില്ലാതെ,...
മിഡിൽ ഈസ്റ്റ് അപകടകരമായ സ്ഥലമായേക്കാമെന്നും ഇറാന് ആണവായുധം കൈവശം വയ്ക്കാൻ അമേരിക്ക അനുവദിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച പറഞ്ഞു. ഇറാഖി എംബസി ഭാഗികമായി ഒഴിപ്പിക്കാൻ യുഎസ് തയ്യാറെടുക്കുകയാണെന്നും മേഖലയിലെ സുരക്ഷാ അപകടസാധ്യതകൾ വർദ്ധിച്ചതിനാൽ...
ഫുജൈറ: 16 കാറുകളും നാല് ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദിബ്ബ അൽ-ഫുജൈറയിലേക്കുള്ള റോഡ് തടസ്സപ്പെട്ടു. വഈബ് അൽ-ഹിന്നയ്ക്കും ദിബ്ബയ്ക്കും ഇടയിലാണ് അപകടം നടന്നത്, ഇത് കനത്ത ഗതാഗതത്തിനും റോഡ് പൂർണ്ണമായും അടച്ചിടലിനും കാരണമായി. അടിയന്തര കോൾ...
ഇ. ശ്രീധരന്റെ ബദൽ പദ്ധതി സിൽവർലൈൻ പദ്ധതിക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ, സെമി സ്പീഡ് റെയിൽ എന്ന ആശയം കഴിഞ്ഞ ഡിസംബർ 27നാണ് ഇ. ശ്രീധരൻ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്. കേരളത്തിലെ ജനങ്ങളുടെ താൽപ്പര്യം...
അബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാഹിത്യവിഭാഗം ബലിപെരുന്നാളിനോട് അനുബന്ധിച്ച് ‘അക്ഷരപ്പെരുന്നാള്‍’ എന്ന തലക്കെട്ടില്‍ സാഹിത്യ കൂട്ടായ്മ സംഘടിപ്പിച്ചു.ഐ.ഐ.സി വൈസ് പ്രസിഡന്റ് അഹമ്മദ് കുട്ടി തൃത്താല അധ്യക്ഷവഹിച്ചു. ട്രഷറര്‍ നസീര്‍ രാമന്തളി പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി...
ദുബായ്: ഈദുൽ അദ്ഹ അവധിക്കാലത്ത് ദുബായിലേക്ക് സന്ദർശകപ്രവാഹം.2025 ജൂൺ 5 മുതൽ ജൂൺ 8 വരെ ദുബായിലുള്ള അതിർത്തികളിലുടെ കടന്നുപോയത് 629,559 യാത്രക്കാരാണെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA)...
ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി അബുദാബിയിൽ യുഎഇ സഹിഷ്ണുതാ, സഹവർത്തിത്വ കാര്യ മന്ത്രിഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ‘ഓപറേഷൻ സിന്ദൂറു’മായി ബന്ധപ്പെട്ട് അടുത്തിടെ യുഎഇ സന്ദർശിച്ച...
ദുബായ് ∙ വിദേശവിമാന യാത്രകൾ നാലാളറിയാൻ ബോർഡിങ് പാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിൽ മുന്നറിയിപ്പുമായി സൈബർ സുരക്ഷാ വിദഗ്ധർ. സ്മാർട് ട്രാവൽ വെബ് സൈറ്റ് റിപ്പോർട്ടിലാണ് മുന്നറിയിപ്പുള്ളത്. യാത്രക്കാരന്റെ പേര്, ടിക്കറ്റ് നമ്പർ, ബുക്കിങ് കോഡ് (പിഎൻആർ)...
നടന് മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി.എസ്.അബു (90) നിര്യാതനായി. പായാട്ട്പറമ്പ് വീട്ടില്‍ പരേതനായ സുലൈമാന്‍ സാഹിബിന്റെയും പരേതയായ ആമിനയുടെയും മകനാണ്. ഭാര്യ പരേതയായ നബീസ. ഖബറടക്കം രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബര്‍സ്ഥാനില്‍ നടക്കും. മക്കള്‍:...
അബുദാബി∙ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലേക്ക് വരാനിരിക്കെ കാസർകോട് ഉദുമ എരോൽ കുന്നിലിൽ സ്വദേശിയായ സാദാത്ത് മുക്കുന്നോത്ത് (48) അബുദാബിയിൽ അന്തരിച്ചു. അടുത്ത മാസം നടത്താൻ നിശ്ചയിച്ചിരിക്കുന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ...
Recent Comments