‘പ്രേമലു’വിന്റെ ഗംഭീര വിജയത്തിന് ശേഷം ഭാവന സ്റ്റുഡിയോസ് അടുത്ത പ്രഖ്യാപനവുമായി രംഗത്ത്. ഫഹദ് ഫാസിലിനെ നായകനാക്കി റോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘കരാട്ടെ ചന്ദ്രൻ’ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ഫഹദ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഇക്കാര്യം...
വെൽത്ത് ഐ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിഘ്നേഷ് വിജയകുമാർ നിർമ്മിച്ച് എം.എ നിഷാദ് സംവിധാനം ചെയ്ത കോമഡി ഫാമിലി എൻ്റർടെയ്നർ ചിത്രം അയ്യർ ഇൻ അറേബ്യ ജിസിസിയിൽ പ്രദർശനം ആരംഭിച്ചു. ഫെബ്രുവരി രണ്ടിന് ഇന്ത്യയിൽ റിലീസായ ചെയ്ത...
ദുബായ്: വിനോദസഞ്ചാരികളുടെയും ആഡംബര വിനോദങ്ങളുടെയും പറുദീസയായ ദുബായില്‍ ലോകത്തിലെ ഏറ്റവും വലിയ ബീച്ച് ക്ലബ് ഒരുങ്ങുന്നു. പ്രശസ്തമായ ജുമൈറ വണ്ണിലാണ് സൈറീന്‍ എന്ന പേരില്‍ ആഡംബര ബീച്ച് ക്ലബ് തുറക്കുന്നത്. ഫണ്ടമെന്റല്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന് കീഴിലെ...
അബുദാബി: യുഎഇയില്‍ നിന്ന് പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് യുഎഇ എക്സ്ചേഞ്ച് ഹൗസുകള്‍ 15 ശതമാനം വര്‍ധിപ്പിക്കുന്നു. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഫീസ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. എക്സ്ചേഞ്ച് ഹൗസുകളിലെ വര്‍ധിച്ച ചെലവുകള്‍ പരിഹരിച്ച് മത്സരക്ഷമത നിലനിര്‍ത്തുന്നതിന്റെ...
യുഎഇ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുഎഇയിൽ എത്തും. യുഎഇയിലെ പ്രവാസികൾ മോദിയെ വരവേൽക്കാൻ വേണ്ടി വിവിധ തരത്തിലുള്ള പരിപാടികൾ ആണ് ഒരുക്കിയിരിക്കുന്നത്. മോദിയുടെ ഏഴാമത്തെ യുഎഇ സന്ദർശനം ആണ് ഇത്....
കേപ്ടൗണ്‍: അണ്ടർ 19 ലോകകപ്പിന്റെ കലാശപ്പോരിലും ഇന്ത്യന്‍ ദുരന്തം. ഇന്ത്യന്‍ കൗമാരപ്പടയെ 79 റണ്‍സിന് കീഴടക്കി ഓസ്ട്രേലിയ നാലാം ലോകകിരീടം സ്വന്തമാക്കി. ഇതോടെ ഏകദിന ലോകകപ്പിനൊപ്പം കൗമാരപ്പടയുടെ ആറാം ലോകകിരീടമെന്ന ഇന്ത്യന്‍ സ്വപ്നവും പൊലിഞ്ഞു. ആദ്യം...
ഇന്നലെ അബുദബിയിൽ നടന്ന ‘ഭ്രമയുഗം’ ട്രെയ്ലർ ലോഞ്ച് പരിപാടിയുടെ ചിത്രങ്ങൾ പങ്കുവെച്ച് നടൻ മമ്മൂട്ടി. മഹാ ജനാവലിയായിരുന്നു അബുദബി അൽ വഹ്ദ മാളിൽ എത്തിച്ചേർന്നത്. ഇപ്പോഴിതാ നടൻ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്....
അഡ്ലെയ്ഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയും പിടിച്ചെടുത്ത് ഓസ്ട്രേലിയ. രണ്ടാം ടി20 മത്സരത്തിലും വിജയം സ്വന്തമാക്കിയതോടെയാണ് ഓസ്ട്രേലിയ പരമ്പര ഉറപ്പിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്ട്രേലിയ 2-0ത്തിന് മുന്നിലെത്തി. നേരത്തെ വിന്‍ഡീസിനെതിരായ ഏകദിന പരമ്പര...
റിയാദ്: ഗസ മുനമ്പിലെ തെക്കന്‍ നഗരമായ റഫയ്ക്ക് നേരെ ആക്രമണം നടത്താനുള്ള ഇസ്രായേല്‍ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ. യുദ്ധത്തിന്റെ കെടുതിയില്‍ നിന്ന് രക്ഷതേടി ആയിരക്കണക്കിന് ഫലസ്തീനികള്‍ അഭയം തേടിയ റഫയിലേക്ക് കൂടി ആക്രമണം...
ദുബായ്: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ പാകിസ്ഥാനിലെ വ്യവസായികളും സമ്പന്നരും ദുബായിലേക്ക് കളംമാറിയതായി രാജ്യത്തെ പ്രമുഖ മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ 20 മാസമായി ദുബായ് റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ വന്‍തോതില്‍ പണമിറക്കുക മാത്രമല്ല, യുഎഇയില്‍ കയറ്റുമതി-ഇറക്കുമതി വ്യാപാര സ്ഥാപനങ്ങള്‍...
Recent Comments