റിയാദ്: സൗദിയിലെ റിയാദിൽ കഴിഞ്ഞ ദിവസം സംഭവിച്ച വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ദക്ഷിണ സൗദിയിലെ അൽബാഹക്ക് സമീപം അഖീക്കിലുണ്ടായ അപകടത്തിൽ ആണ് മലയാളി യുവാവ് മരിച്ചത്. കൊല്ലം ഇളമ്പല്ലൂർ സ്വദേശിയാണ് മരിച്ചത്. പിതാവ്: അബൂബക്ക...
വിജയ്യും സംവിധായകൻ വെങ്കട് പ്രഭുവും ഒന്നിക്കുന്ന ദളപതി 68 ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി വിജയ് കഴിഞ്ഞ ദിവസം തായ്ലൻഡിലേയ്ക്ക് പറന്നിരുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ കഥ ഒരു ഹോളിവുഡ്...
അർജൻറീനയുടെ (Argentina) സൂപ്പർതാരം ലയണൽ മെസിക്ക് (Lionel Messi) ഇനി ലോകഫുട്ബോളിൽ നേടാനായി ഒന്നും തന്നെയില്ല. ക്ലബ്ബ് ഫുട്ബോളിൽ ചാമ്പ്യൻസ് ലീഗ് അടക്കം വമ്പൻ കിരീടങ്ങളെല്ലാം മെസി സ്വന്തമാക്കിയിട്ടുണ്ട്. രാജ്യാന്തര ഫുട്ബോളിൽ കോപ്പ അമേരിക്കയ്ക്ക് പിന്നാലെ...
മസ്കറ്റ്: രാജ്യത്തിന്റെ വികസനത്തിന് നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) യുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പ്രഖ്യാപിച്ചു. ഇതിനായി ദേശീയ പദ്ധതി തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ആര്‍ട്ടിഫിഷല്‍...
മുംബൈ: ഏകദിന ലോകകപ്പിന്റെ സെമി കടമ്പ കടക്കാൻ ഇന്ത്യ ഇന്നിറങ്ങും. നാല് വർഷം മുമ്പ് നടന്ന ലോകകപ്പ് സെമിയില്‍ നേരിട്ട പരാജയം ഇന്നും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ഓർമ്മകളിലുണ്ട്. മാഞ്ചസ്റ്ററിൽ സംഭവിച്ചതിന് പ്രിയപ്പെട്ട വാങ്കഡെയിൽ മറുപടി...
ഖത്തർ: തൊഴിൽ മന്ത്രാലയത്തിന് കീഴിലെ സേവനങ്ങൾ കൂടുതൽ വേഗത്തിലും ലളിതവുമാക്കുന്നതിന്റെ ഭാഗമായി ഇ- സേവനങ്ങളുടെ പട്ടിക കൂടുതൽ വിപുലപ്പെടുത്തി അധികൃതർ. കൂടുതൽ വിഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് പട്ടിക വിപുലപ്പെടുത്തിയിരിക്കുന്നത്. വെബ്സൈറ്റിലെ നിർദേശങ്ങൾക്കനുസൃതമായി റിക്രൂട്ട്മെന്റ് ഓഫീസ് ലൈസൻസ് ഓൺലൈനായി...
റിയാദ്: സൗദിയിലെ പുതിയ വിമാന കമ്പനിയായ ‘റിയാദ് എയർ’ തങ്ങളുടെ രണ്ടാമത്തെ ഡിസൈൻ പുറത്തുവിട്ടു. പുതിയ പാറ്റേൺ ആണ് പുറത്തുവിട്ടിരിക്കുന്നത്. ദുബായ് എയർ ഷോയിലാണ് പുതിയ ഡിസൈൻ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടുതരം കളർ ഡിസൈനുകളിൽ ആണ് വിമാനങ്ങൾ...
ജിദ്ദ: കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ജിദ്ദയിലും മക്ക നഗരത്തിലും മക്ക മേഖലയിലെ അഞ്ച് ഗവര്‍ണറേറ്റുകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. റാബിഗ്, ഖുലൈസ്, അല്‍കാമില്‍, അല്‍ജമൂം, ബഹ്റ എന്നിവിടങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന്...
മനാമ: ബഹ്റൈനില്‍ സ്വീവേജ് ടാങ്ക് അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന് മരിച്ചു. മൂന്ന് ജോലിക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശ് ലഖ്നൗ സുല്‍ത്താന്‍പൂര്‍ സ്വദേശി സദ്ദാം ഹുസൈനാണ് (30) മരിച്ചത്. വെസ്റ്റേണ്‍ അല്‍ അക്കര്‍ പ്രദേശത്താണ് അപകടമുണ്ടായത്. ജോലിക്കിടെ...
അബുദാബി: യുഎഇയില്‍ ഈ ആഴ്ച കൂടുതല്‍ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി-എന്‍സിഎം). നാളെ നവംബര്‍ 15 ബുധനാഴ്ച മുതല്‍ നവംബര്‍ 18 ശനിയാഴ്ച വരെ രാജ്യത്ത് മഴയുണ്ടാടാവുമെന്നും...
Recent Comments