കുവൈറ്റ് സിറ്റി: ബഹ്റൈനില്‍ പലസ്തീന് വിദ്വേഷ പോസ്റ്റിട്ടതിന്റെ പേരില്‍ ഇന്ത്യന്‍ ഡോക്ടറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനു പിന്നാലെ കുവൈറ്റിലും നടപടി. ഗസയിലെ ആശുപത്രിയില്‍ നടന്ന ബോംബാക്രമണത്തെയും പലസ്തീന് കുട്ടികളെ കൊന്ന നടപടിയെയും പിന്തുണച്ച് സമൂഹമാധ്യമത്തിലൂടെ പോസ്റ്റിട്ട...
മനാമ: ബഹ്റൈനില്‍ നിര്‍ബന്ധിത വേശ്യാവൃത്തിക്ക് സഹായംനല്കിയ കേസില്‍ 50 കാരനായ വിദേശിയെ ഹൈ ക്രിമിനല്‍ കോടതി അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചു. ഹണിമൂണ്‍ യാത്രയെന്ന് പറഞ്ഞ് കബളിപ്പിച്ച് ഭാര്യയെ ബഹ്റൈനിലേക്ക് വേശ്യാവൃത്തിക്ക് കൊണ്ടുവന്ന വിദേശിയെ സഹായിച്ച അറബ്...
ടെൽ അവീവ്: ഗാസയിൽ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ. കഴിഞ്ഞ രാത്രിയിൽ വടക്കൻ ഗാസയിൽ അഭയാർത്ഥി ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തിൽ 30 ഓളം പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ ഗാസയിലുണ്ടായ ആക്രമണത്തിൽ ആറ് കുട്ടികൾ കൊല്ലപ്പെട്ടു....
റിയാദ്: ഡ്രൈവര്‍മാരായി ജോലിക്ക് എത്തുന്ന പ്രവാസികള്‍ക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് താല്‍ക്കാലികമായി ഉപയോഗിച്ച് വാഹനം ഓടിക്കാമെന്ന് സൗദി അറേബ്യ ട്രാഫിക് ഡയറക്ടറേറ്റ്. അംഗീകൃത കേന്ദ്രത്തില്‍ നിന്നുളള ഡ്രൈിവിംഗ് ലൈസന്‍സിന്റെ പരിഭാഷ ഡ്രൈവര്‍മാര്‍ കൈയ്യില്‍ കരുതണം....
അബുദബി: പലസ്തീന് സഹായവുമായി യുഎഇ ഭരണകൂടം. മരുന്നും അവശ്യ വസ്തുക്കളും ഉള്‍പ്പെടെ 69 ടണ്‍ സാധനനങ്ങള്‍ യുഎഇ കഴിഞ്ഞ ദിവസം ഈജിപ്തിലെത്തിച്ചു. പശ്ചിമേഷ്യയിലെ പലസ്തീന് അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ റിലീഫ് ഏജന്‍സി വഴിയാകും സഹായം കൈമാറുക. ഗാസക്ക്...
ഐഎസ്എൽ 2023 (ISL 2023) സീസണിൽ ഗംഭീര തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് (Kerala Blasters FC) ലഭിച്ചിരുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും വിജയം നേടിയ ടീം മൂന്നാം മത്സരത്തിൽ മുംബൈ സിറ്റിയെ (Mumbai City...
ധര്‍മ്മശാല: ന്യൂസിലന്‍ഡിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ലോകകപ്പില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് ഷമി സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. നേരത്തെ 2019ലെ...
ദോഹ: തൃശൂർ ജില്ലയിലെ വാടാനപ്പള്ളി നിവാസികളുടെ കൂട്ടായ്മയായ വാടാനപ്പള്ളി പ്രവാസി സെക്കുലർ പ്രവാസി അസോസിയേഷന്റെ രണ്ടാം വാർഷികം സംഘടിപ്പിച്ചു. പ്രവാസത്തിൽ കാൽ നൂറ്റാണ്ട് പിന്നിട്ട അംഗങ്ങൾക്കുള്ള സ്നേഹാദരം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ഐസിസി അശോക ഹാളിൽ...
സൗദി: ആഭരണങ്ങളിലും കരകൗശല വസ്തുക്കളിലും ഒരിക്കലും ഖുർആൻ വാക്യങ്ങൾ എഴുതരുതെന്ന് സൗദി വാണിജ്യമന്ത്രാലയം. സ്വർണ്ണം, വെള്ളി ഉൾപ്പടെയുള്ള ഏതുതരം ആഭരണങ്ങളിലും ഖുർആൻ വാക്യങ്ങൾ എഴുതരുത്. ഖുർആൻ ലിഖിതങ്ങൾ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് സൗദി ഗ്രാൻഡ് മുഫ്തിയുടെ പ്രസംഗം...
കുവെെറ്റ് സിറ്റി: അന്താരാഷ്ട്ര നിലവാരവുമായി പൊരുത്തപ്പെടുന്നതിനും ശരിയായ ഡോക്യുമെന്റേഷൻ ഉറപ്പാക്കുന്നതിനുമായി വാഹനങ്ങളുടെ നിറം മാറ്റാൻ ആഗ്രഹിക്കുന്ന താമസക്കാർക്കായി പുതിയ മാർഗനിർദേശങ്ങൾ പുറത്തുവിട്ട് കുവെെറ്റ്. കുവെെറ്റ് ആഭ്യന്തര മന്ത്രാലയം ആണ് ഇതിന് വേണ്ടിയുള്ള മാർനിർദേശങ്ങൾ പുറപ്പെടുവിട്ടിരിക്കുന്നത്. കാറിന്റെ...
Recent Comments