മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബായ സെവിയ്യയിലേക്ക് മടങ്ങിയെത്തി പിഎസ്ജി സെന്റര്‍ ബാക്ക് സൂപ്പര്‍ താരം സെര്‍ജിയോ റാമോസ്. 18 വര്‍ഷത്തിന് ശേഷമാണ് പഴയ തട്ടകമായ സെവിയ്യയിലേക്ക് റാമോസ് എത്തുന്നത്. ക്ലബ്ബുമായി ഒരു വര്‍ഷത്തെ കരാറിലാണ് 37കാരനായ താരം...
കൊളംബോ: ഏഷ്യാകപ്പില്‍ ഇന്ത്യക്ക് ആദ്യ വിജയം. നേപ്പാളിനെതിരെ പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. മഴ കാരണം ഓവര്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ 23 ഓവറിന് 145 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. വിക്കറ്റുകളൊന്നും...
റിയാദ്: സൗദി അറേബ്യയിൽ ഈന്തപ്പഴ ഫെസ്റ്റുകൾക്ക് തുടക്കമായി. ഈന്തപ്പഴം ഉൽപ്പാദിപ്പിക്കുന്നതിന് പേരുകേട്ട പല സൗദി പ്രദേശങ്ങളും തങ്ങളുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി വിപണന മേളകൾ നടത്തി മത്സരിക്കുകയാണ്. ഈന്തപ്പഴം വിളവെടുക്കുന്ന സമയമായതിനാൽ രാജ്യത്തിന്റെ...
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽ കൃത്രിമക്കനാലിനാൽ ചുറ്റപ്പെട്ട പുതിയ നഗരം വരുന്നു. മറാഫി എന്നാണ് പുതിയ നഗരത്തിന് പേരിട്ടിരിക്കുന്നത്. നഗരത്തിൽ പാർപ്പിട, വാണിജ്യ, വിനോദ കേന്ദ്രങ്ങളുണ്ടാവും. ലോകത്തിന് മുമ്പിൽ വലിയ സാധ്യതകൾ തുറന്നിടുന്ന തരത്തിലാണ് നിർമാണം....
അബുദാബി: ദുബായിയുടെ ഡ്രൈവറില്ല വാഹന വികസനത്തിനായി സംഘടിപ്പിച്ച മത്സരത്തിൽ പത്ത് സ്ഥാപനങ്ങൾ പങ്കെടുത്തു. സ്വയം പ്രവർത്തിക്കുന്ന ബസ്സുകൾ എന്ന തീമിലാണ് മത്സരം സംഘടിപ്പിച്ചത്. അപകടവും തടസ്സങ്ങളും മുൻകൂട്ടി കണ്ട് സ്വയം ഓടുന്ന ബസുകൾ നിർമിക്കുന്ന മുൻനിര...
അബുദാബി: പ്രവാസികള്‍ ഉള്‍പ്പെടെ രാജ്യത്തെ സ്വകാര്യ മേഖലയിലും ഫ്രീ സോണുകളിലും ജോലിചെയ്യുന്നവര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം ലഭിക്കുന്നതിനുള്ള പുതിയ പദ്ധതി യുഎഇ മന്ത്രിസഭ പ്രഖ്യാപിച്ചു. നിലവിലുള്ള സേവനാനന്തര ആനുകൂല്യത്തിന് ബദലും ഐച്ഛികവുമാണിത്. പദ്ധതിയില്‍ ചേരണമെന്ന് നിര്‍ബന്ധമില്ല. താല്പര്യമുള്ള...
യുകെ: യുകെയിലുള്ള മക്കളെ കാണാൻ സന്ദർശക വിസയിൽ എത്തിയ മലയാളി മരിച്ചു. ചെന്നെയിൽ സ്ഥിരതാമസമാക്കിയ റിട്ട. സിവിൽ സപ്ളൈസ് ജീവനക്കാരനായിരുന്ന രാമകൃഷ്ണ പണിക്കർ ആണ് മരിച്ചത്. 68 വയസായിരുന്നു. ലെസ്റ്ററിൽ താമസിക്കുന്ന മക്കളായ അനിത റാം...
ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയതിന് ശേഷം അൽ നസർ ക്ലബ്ബും സൗദി പ്രോ ലീഗും ഒരുപോലെ മാറിയിരിക്കുകയാണ്. ലോകത്തെ പ്രധാന ലീഗുകൾക്കൊപ്പമാണ് ഇന്ന് സൗദി പ്രോ ലീഗിൻെറ സ്ഥാനം. ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന മത്സരങ്ങൾക്കായി ലോകം ആവേശത്തോടെയാണ്...
മേജര്‍ ലീഗ് സോക്കര്‍ പോരാട്ടത്തിൽ ലോസ് ആഞ്ചലസ് എഫ്സിയെ തറ പറ്റിച്ച് ഇൻർമയാമി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലോസ് ആഞ്ചലസ് എഫ്സിയെ ഇൻ്റർമയാമി പരാജയപ്പെടുത്തിയത്. ഗോൾ നേടാനായില്ലെങ്കിലും സൂപ്പർ താരം ലയണൽ മെസി രണ്ട് അസിസ്റ്റുകളുമായി...
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പുതിയ ധനകാര്യ, വിദ്യാഭ്യാസ മന്ത്രിമാര്‍ സത്യപ്രജിഞ ചെയ്ത് അധികാരമേറ്റു. ധനകാര്യ മന്ത്രിയായി ഫഹദ് അല്‍ ജറല്ലാഹ്, വിദ്യാഭ്യാസ മന്ത്രിയായി ആദില്‍ അല്‍ മാനെ എന്നിവരാണ് ചുമതലയേറ്റത്. മന്ത്രിമാര്‍ രാജിവച്ചതിനെ തുടര്‍ന്ന് ഈ...
Recent Comments