ദോഹ: വേനൽ അവധി കഴിഞ്ഞ് പ്രവാസികൾ ഉൾപ്പടെയുള്ളവർ ദോഹയിലേക്ക് വരുകയാണ്. ദോഹയിലേക്ക് വരുന്നവർ അറൈവൽ ടെർമിനലിലെ ഇ-ഗേറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തി വേഗത്തിൽ യാത്ര പോകാം. നേരത്തെ വീട്ടിലെത്താം , കൂടാതെ തിരക്കും ഒഴിവാക്കാം. അവധി...
ഖത്തർ: ഈ ഓണക്കാലത്തെ വരവേൽക്കാൻ കേരളത്തിന്റെ അനുഷ്ഠാന കലാരൂപങ്ങളിലൊന്നായ തെയ്യത്തെ ഉൾകൊള്ളിച്ചുക്കൊണ്ടാണ് കൈതോല നാടൻപാട്ട് സംഘം എത്തിയത്. ഖത്തറിൽ കഴിഞ്ഞ 7 വർഷത്തിലേറെയായി 100 ലധികം വേദികൾ പിന്നിട്ടു നാടൻപാട്ട് രംഗത്ത് നിറഞ്ഞു നിൽക്കുന്നവർ ആണ്...
ദുബായ്: ഗുജറാത്തിലെ കാണ്ട്ലയില്‍ മെഗാ കണ്ടെയ്നര്‍ ടെര്‍മിനല്‍ വികസിപ്പിക്കാന്‍ ദുബായ് ഡിപി വേള്‍ഡ് രംഗത്ത്. ഇതിനായി 510 മില്യണ്‍ ഡോളറിന്റെ നിക്ഷേപം ഡിപി വേള്‍ഡ് പ്രഖ്യാപിച്ചു. ദീന്‍ദയാല്‍ തുറമുഖ അതോറിറ്റിയും ദുബായ് ഡിപി വേള്‍ഡ് അധികൃതരും...
യുഎഇ: ഗൾഫ് രാജ്യങ്ങളിൽ ജോലി അന്വേഷിക്കുന്നവർക്ക് മുന്നിലേക്ക് എത്തുന്നത് നിരവധി അവസരങ്ങളാണ്. എന്നാൽ പലപ്പോഴും ഇതിൽ ശരിയായ ജോലി ഒഴിവ് ഏതാണെന്ന് കണ്ടെത്താൻ പലരും ബുദ്ധിമുട്ടുന്നു. തൊഴിൽ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ഭയം ഉദ്യോഗാർഥികൾക്ക്...
ബഹ്റെെൻ: ഫ്രാൻസിൽ നടന്ന മോൺപസിയർ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ കുതിരയോട്ട മത്സരത്തിൽ ഷെയ്ഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫക്ക് ഒന്നാം സ്ഥാനം. 160 കിലോ മീറ്റർ 8 മണിക്കൂറും 32 മിനിറ്റും 50 സെക്കൻഡുമെടുത്താണ് റോയൽ...
ഷാർജ: കഴിഞ്ഞ ദിവസം ഷാർജയിൽ വിവിധ ഇടങ്ങളിൽ വെെദ്യുതി മുടങ്ങിയത് വലിയ പ്രതിസന്ധി സൃഷ്ട്ടിച്ചു. അല്‍ഖാസ്മിയ,അബുഷഗാര,മജാസ്, മുവൈല, അല്‍ താവൂന്‍,അല്‍നഹ്ദ എന്നിവിടങ്ങളിലാണ് വൈദ്യുതി തടസമുണ്ടായത്. ചൂട് കടുത്ത സമയമാണ് ഇപ്പോൾ ദുബായിൽ ഉള്ളത്. കടുത്ത ചൂടിൽ...
മസ്കറ്റ്: രാജ്യം വിടുന്നതിന് മുമ്പ് പ്രവാസികൾ വൈദ്യുതിയുടേയും വെളളത്തിന്റേയും ബില്ലുകൾ അടച്ചിട്ട് പോവണമെന്ന നിയമവുമായി കുവൈറ്റ് ഭരണകൂടം. സെപ്റ്റംബർ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. സാമൂഹികമാധ്യമമായ ‘എക്സ്’ ലൂടെയായിരുന്നു കുവൈറ്റ് വൈദ്യുത വകുപ്പ് ഇക്കാര്യം...
അബുദബി: യുവാക്കളെ പ്രചോദിപ്പിക്കാനായതിലുള്ള തന്റെ സംതൃപ്തി പങ്കുവെച്ച് യുഎഇ ബഹിരാകാശ സഞ്ചാരിയായ സുല്‍ത്താന്‍ അല്‍ നിയാദി. ക്രൂ 6 പുറപ്പെടുന്നതിന് മുമ്പുള്ള വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. തന്റെ ദൗത്യത്തിൽ ഒന്ന് നിറവേറ്റാനായി എന്നായിരുന്നു...
മക്ക: വര്‍ഷം തോറും മക്കയില്‍ നടന്നുവരുന്ന പ്രശസ്തമായ അന്താരാഷ്ട്ര ഖുര്‍ആന്‍ മല്‍സരത്തിന്റെ 43ാമത് എഡിഷന് തുടക്കമായി. 117 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന 11 ദിവസം നീണ്ടുനില്‍ക്കുന്ന ഫൈനല്‍ റൗണ്ട് മല്‍സരങ്ങളാണ് ഇന്നലെ വെള്ളിയാഴ്ച പുണ്യനഗരിയായ...
ലീഗ്സ് കപ്പില്‍ ഇന്റര്‍ മയാമിയ്ക്ക് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്ത സൂപ്പര്‍ താരം ലയണല്‍ മെസ്സി തന്റെ മേജര്‍ ലീഗ് സോക്കര്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ശനിയാഴ്ച ന്യൂയോര്‍ക്ക് റെഡ് ബുള്സുമായാണ് മെസ്സിയുടെ എംഎല്‍എസ് അരങ്ങേറ്റ മത്സരം. ഇപ്പോഴിതാ...
Recent Comments